വേളം: ചേരാപുരം പരേതനായ കിഴക്കയിൽ അമ്മദ് ഹാജിയുടെ ഭാര്യ ആയിശ (89) നിര്യാതയായി. മക്കൾ: കുഞ്ഞബ്ദുല്ല ഹാജി (സൗദി അറേബ്യ), സൂപ്പി (ഖത്തർ), അബ്ദുൽ ഗഫൂർ, ഖദീജ, സൈനബ, സഫിയ്യ, ഫൗസിയ. മരുമക്കൾ: പരേതനായ അബ്ദുല്ല ഹാജി, മൊയ്തു, ഹമീദ്, ഹമീദ്, ഹാജറ കോട്ടപ്പള്ളി, സൗദ, സൗദ കല്ലൂർ.