ഓച്ചിറ: വലിയകുളങ്ങര പുത്തൻപുരയ്ക്കൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ഭാർഗവിയമ്മ (86) നിര്യാതയായി. മക്കൾ: രാജ്മോഹൻപിള്ള, രാജേന്ദ്രൻപിള്ള, ഗോപകുമാർ, ശ്രീകുമാർ, പ്രസന്നകുമാർ, നന്ദകുമാർ. മരുമക്കൾ: പ്രീത, ശോഭിത, ഇന്ദിരാമ്മ, സുമ, ശാരദ, ഷീജ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.