നന്തിബസാർ: പുളിയഞ്ചേരി നടുവച്ചൻ കണ്ടി അസൈനാർ ഹാജിയുടെ ഭാര്യ പുറക്കാട് കിഴക്കേ മനയിൽ അലീമ ഹജ്ജുമ്മ (73) നിര്യാതയായി. മക്കൾ: കെ.എം. അബൂബക്കർ മാസ്റ്റർ (റിട്ട. ഹെഡ് മാസ്റ്റർ വൻമുകം കോടിക്കൽ എം.യു.പി സ്കൂൾ), ബഷീർ, സലീം, ഷംസീർ, സിറാജ് (ഖത്തർ), സക്കീന, സറീന. മരുമക്കൾ: ആർ.ടി. റഹ്മത്ത്, നബീസ, നജ്മ, രസ്ന, ഫസ്ല, ഹബീബ്, അബ്ദുല്ല. സഹോദരങ്ങൾ: പാത്തു, കദീശ പരേതരായ കെ.എം. അബ്ദുല്ല മാസ്റ്റർ, മൊയ്തു