പയ്യോളി: പുത്തൻമരച്ചാലിൽ ദിനകരൻ (59) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ഷിബിന, ഷിംന. മരുമക്കൾ: രതീഷ്, അഖിലേഷ്. സഹോദരൻ: ജയചന്ദ്രൻ.