കരുനാഗപ്പള്ളി: കുലശേഖരപുരം നീലികുളം ചെറുവള്ളിൽ വീട്ടിൽ പരേതനായ നാണുവിെൻറ മകൻ ഉദയകുമാർ (51) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: ധന്യ, ധനിഷ്. മരുമകൻ: സിനിൽ.