വില്യാപ്പള്ളി: കല്ലേരിയിലെ തോട്ടോളി ആമിന (62) നിര്യാതയായി. മക്കൾ: സാബിത്ത്, സീനത്ത്. മരുമക്കൾ: സലീം, ജാസ്മിൻ.