തിരുവമ്പാടി: ആനക്കാംപൊയിൽ പനക്കപ്പതാലിൽ തങ്കൻ (പതങ്കയം തങ്കൻ - 88) നിര്യാതനായി. ഭാര്യ: തങ്കമ്മ.മക്കൾ: രാധ, വിജയൻ, മോഹൻദാസ്, ഓമന. മരുമക്കൾ: തമ്പി, വേണുഗോപാൽ, പ്രേമ, സുമ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.