പൊയിൽക്കാവ്: കലോപൊയിൽ മീത്തലെ കലോർ ഉണ്ണികൃഷ്ണൻ (57) നിര്യാതനായി. പിതാവ്: പരേതനായ മാധവൻ നായർ. മാതാവ്: ദേവി അമ്മ. ഭാര്യ: സരള. മക്കൾ: അശ്വന്ത്, ശരണ്യ. സഹോരങ്ങൾ: സുജാത, അനിത.