താമരശേരി: പുല്യാട്ടേല്‍ കന്നുകുഴിയില്‍ മോളി എബ്രഹാം (കൊടുവള്ളി ഹൈസ്കൂള്‍ റിട്ട. അധ്യാപിക -65) നിര്യാതയായി. ഭർത്താവ്: ഫാദര്‍ പി.സി. തോമസ്. മകള്‍: ലിസ തോമസ് (അധ്യാപിക, എം.ഇ.എസ് സ്കൂള്‍ കൈതപ്പൊയില്‍). മരുമകന്: അഡ്വ. ബിജോയ് കെ. ഏലിയാസ് കരോട്ട്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11നു മൈക്കാവ് സെൻറ് മേരീസ് യാക്കോബായ പള്ളി ഉണിത്രാം കുന്ന് സെമിത്തേരിയില്‍.