ബാലുശ്ശേരി: കിനാലൂർ ചിന്ത്രമംഗലം ക്ഷേത്രത്തിനു സമീപം അപ്പൻകണ്ടി ലക്ഷ്മി അമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: സുമതിയമ്മ, സരോജിനി, സൗമിനി, സുധ, വിജയൻ, െഷർളി, പരേതയായ സാവിത്രി. മരുമക്കൾ : പത്മനാഭൻ, ബാലൻ നായർ, പ്രഭിത, പരേതരായ ബാലൻ നായർ, ഗണേഷ്