ചേവരമ്പലം: പയ്യത്തോട്ടത്തിൽ പി.ടി. രഘുനാഥൻ (70) നിര്യാതനായി. ഭാര്യ: ജയന്തി (മോളി). മക്കൾ: രാജശ്രീ, ധന്യശ്രീ, ശ്രീക്കുട്ടി. മരുമക്കൾ: ബിജു, രാജേഷ്, വിപിൻ നാഥ്. സഹോദരങ്ങൾ: പി.ടി. അച്യുതൻ, പി.ടി. ഹരിദാസൻ, രോഹിണി, ശോഭന, പരേതനായ പി.ടി. ശിവരാമൻ, പി.ടി. ബാലകൃഷ്ണൻ, പരേതയായ വസന്ത.