കോടഞ്ചേരി: കിഴക്കേടത്ത് പുത്തപുരയിൽ (കാക്കനാട്ട്) ഐപ്പ് (93) നിര്യാതനായി. ഭാര്യ: പരേതയായ ബ്രിജിത്ത. മക്കൾ: സിസ്റ്റർ എൽസി (കണ്ണൂർ), അച്ചാമ്മ, മേരി, ഫ്രാൻസീസ്. മരുമക്കൾ: മാത്യു, ജോർജ്, ലിസി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കോടഞ്ചേരി സെൻറ് മേരീസ് ഫൊറോന മരിയൻ തീർഥാടന കേന്ദ്രത്തിൽ.