മൊകേരി: കോവുക്കുന്നിലെ അറയുള്ളിടത്തിൽ വാസു (58) നിര്യാതനായി (ആയിലോട്ട് മീത്തൽ). ഭാര്യ: പ്രേമലത. മക്കൾ: പ്രവിത, പ്രവീഷ്. മരുമകൻ: സുരേഷ് തോടന്നൂർ. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ബാലൻ, ജാനു, ചന്ദ്രി.