വടകര: പുതുപ്പണം കണ്ണങ്കണിയില് താമസിക്കുന്ന ഏറാമല കോേച്ചരി താഴക്കുനിയില്‍ ശശികുമാര്‍ (58) മൈസൂരുവില്‍ നിര്യാതനായി. ഭാര്യ: ഗീത. മക്കള്‍: ശിൽപ, ശരത് കുമാര്‍, ശ്രീകാന്ത്. മരുമകന്: ബാഗീഷ്.