കൊയിലാണ്ടി: ചെങ്ങോട്ടുകാവ് തലപ്പറമ്പിൽ നാരായണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ അച്യുതൻ നായർ. മക്കൾ: ജാനകി, ലീല, പത്മനാഭൻ, വാസുദേവൻ. മരുമക്കൾ: ശങ്കരൻ നായർ, ദാമോദരൻ നായർ, വത്സല, സജിത.