ബാലുശ്ശേരി: പനായിനിട്ടനാട്ടുമ്മൽ അബ്ദുല്ല (85) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അഷ്റഫ്, അലി, റുഖിയ, ഫാത്തിമ, ജമീല, സുഹറ. മരുമക്കൾ: അബ്ദുൽ മജീദ്, മുഹമ്മദ്, ഇബ്രാഹിം, നൗഷാദ്, മുബീന, ഫിൽസത്ത്.