ചാത്തമംഗലം: പരേതനായ മാനാരി ചോയിയുടെ മകൾ സൗമിനി (75) നിര്യാതയായി. സഹോദരങ്ങൾ: വേലായുധൻ, ജാനു, കൗസു, ശാന്ത, ചന്ദ്രൻ, ശ്രീനു, പരേതരായ ദേവകി, പ്രകാശൻ.