പുന്നശ്ശേരി: പറമ്പടി പരേതനായ ദാമോദരന്‍ മാസ്റ്ററുടെ ഭാര്യ രാരോത്ത് കമലാക്ഷി അമ്മ (79) നിര്യാതയായി. മക്കള്‍: സൗദാമിനി (റിട്ട. പ്രധാന അധ്യാപിക, ചേളന്നൂര്‍ എ.എല്‍.പി സ്കൂള്‍), രതി (അധ്യാപിക, അണ്ടോണ എ.എം.യു.പി സ്കൂള്‍), ജയചന്ദ്രന് (റിട്ട. ആര്‍മി), ഗോകുല്‍ദാസ് (എക്സിക്യൂട്ടിവ് എൻജിനീയര്‍, പി.ഡബ്ല്യു.ഡി). മരുമക്കള്‍: സുധാകരന് (ചീക്കപറ്റ), ഭാസ്കരന് മാസ്റ്റര്‍ (പനായി), ബിന്ദു കൊട്ടാരത്തില്‍, സീന (അധ്യാപിക, പ്രസേൻറഷന് സ്കൂള്‍). സഹോദരങ്ങള്‍: പരേതനായ രാവുണ്ണിക്കുട്ടി നായര്‍, പത്മനാഭന് നായര്‍, ഗോപാലന്‍കുട്ടി നായര്‍, മോഹനന് നായര്‍, ലീല, പത്മാവതി.