ചെങ്ങന്നൂർ: ഹരിപ്പാട് കരുവാറ്റ കളത്രയിൽ വീട്ടിൽ പരേതനായ തോമസ് ജേക്കബിെൻറ ഭാര്യ പൊടിയമ്മ (82) നിര്യാതയായി. ചണ്ണപ്പേട്ട പുലിക്കൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: രേണു, റാണി ജോർജ്, റീന ജോർജ്, ജേക്കബ് തോമസ് (രജീവ്). മരുമക്കൾ: ഡോ. ഷിബു ഉമ്മൻ (കേരള കോൺഗ്രസ് ജോസഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം പ്രസിഡൻറ്), പ്രസാദ് വി. ജോർജ്, ഡോ. ജോർജ് കുര്യൻ (കല്ലുപറമ്പിൽ മാടപ്പള്ളി സെൻറ് ജോർജ് ഹോമിയോ ക്ലിനിക്), നിമ്മി തോമസ് (വെണ്മണി മാർത്തോമ എച്ച്.എസ്.എസ്).