മാന്നാർ: ചെന്നിത്തല പഞ്ചായത്ത് 10ാം വാർഡ് ആക്കാട്ട് ജെ.ജെ വില്ലയിൽ പരേതനായ തോമസ് ജോണിെൻറ മകൻ ജോൺ തോമസ് (സുകു -52) നിര്യാതനായി. മാതാവ്: മോളി ടി. തോമസ്. ഭാര്യ: കുമ്പംപുഴ കുടുംബാംഗം സുമി ജോൺ. മക്കൾ: ജോയൽ ടി. ജോൺ, ജെഫ് വി. ജോൺ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കാരാഴ്മ എ.ജി സഭ സെമിത്തേരിയിൽ.