തുറവൂർ: തുറവൂർ പഞ്ചായത്ത് 13ാം വാർഡ് കോയിപ്പറമ്പ് നികർത്തിൽ പരേതനായ പത്മനാഭെൻറ ഭാര്യ ലക്ഷ്മി (74) നിര്യാതയായി. മക്കൾ: ഷീല, ഉദയ, അജിത. മരുമക്കൾ: സുരേഷ്, ശശി.