ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് ഏഴാം വാർഡ് മേനാട്ട് വീട്ടിൽ ദീനദയാൽ (50) നിര്യാതനായി. സഹോദരിമാർ: സുബിത, സുനിത. സംസ്കാരം വെള്ളിയാഴ്ച 11ന്.