വെള്ളിയാമറ്റം: വരകുകാല പരേതനായ ഡൊമിനിക്കിെൻറ ഭാര്യ ചിന്നമ്മ ഡൊമിനിക് (90) കാലിഫോർണിയയിൽ നിര്യാതയായി. തോണിക്കുഴിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: മേഴ്സി, ലില്ലി (യു.എസ്.എ), ഗ്രേസി, ഡൊമിനിക്സൺ (സണ്ണി), നോബിൾ, സാജു (കാനഡ), സിബി (യു.എസ്.എ), റാണി. മരുമക്കൾ: സോജൻ പുത്തൻകടുപ്പിൽ, വക്കച്ചൻ തരകൻ, ജോയി പ്ലാത്തോട്ടം, ആലീസ് ഒാലിക്കൽ, ലൗലി മനയാനി, ആനി കരിപ്പാപറമ്പിൽ, ലിസി പെരിയപ്പുറം, ബേബിച്ചൻ വള്ളിക്കാപ്പിൽ. സംസ്കാരം പിന്നീട്.