അമയപ്ര: പാറത്തോട്ടാൽ ജോർജ് ഇസഹാക്കിെൻറ ഭാര്യ ചിന്നമ്മ (69) നിര്യാതയായി. അമയപ്ര േകാശേരിൽ കുടുംബാംഗമാണ്. മകൾ: രശ്മി സജി (ജിഷ). മരുമകൻ: സജി പോൾ മുതലക്കോടം.