ചേനപ്പാടി: വാരിക്കാട്ട് പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ ചിന്നമ്മ (89) നിര്യാതയായി. ചെറുവള്ളി പുളിക്കക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: വിജയമ്മ (മുൻ അധ്യാപിക, ചേനപ്പാടി എൻ.എസ്.എസ് യു.പി.എസ്), ശശിധരൻ നായർ, സരളമ്മ, ജഗദമ്മ (മുൻ ഫെയർ കോപ്പി സൂപ്രണ്ട്, ജില്ല പൊലീസ് ഓഫിസ് കോട്ടയം). മരുമക്കൾ: സുകുമാരൻ നായർ, രുക്മിണിയമ്മ.