പാലാ: അരുണാപുരം മണിമല കാടന്‍കാവില്‍ സോണി മാത്യുവിെൻറ ഭാര്യ നൈസി സൂസന് കോശി (35) നിര്യാതയായി. പത്തനംതിട്ട കൂടല്‍ മാടോലില്‍ കക്കാട്ടുവില്ല ജോണ്‍ കോശിയുടെയും മോളി ജോണിെൻറയും മകളാണ്. മക്കള്‍: മരീസ, റോസാന്‍, സൂസന്. സംസ്കാരം വെള്ളിയാഴ്ച 11ന് അരുണാപുരം സെൻറ് തോമസ് പള്ളി സെമിത്തേരിയില്‍.