നാലുകോടി: പുതുക്കളം ആൻറണി മത്തായി (ജോര്‍ജുകുട്ടി -57) നിര്യാതനായി. ഭാര്യ: തൃക്കൊടിത്താനം അറയ്ക്കല്‍ കുടുംബാംഗം സല്സമ്മ ജോര്‍ജ്. മക്കള്‍: റോസ്മേരി ജോര്‍ജ്, മാത്യു ജോര്‍ജ്, തെരേസ ജോര്‍ജ്. സംസ്കാരം വെള്ളിയാഴ്ച 2.30ന് നാലുകോടി സെൻറ് തോമസ് പള്ളി സെമിത്തേരിയില്‍.