കാഞ്ഞിരപ്പള്ളി: സാമൂഹ്യക്ഷേമ വകുപ്പ് ജീവനക്കാരനായിരുന്ന കപ്പാട് പാറേപ്പുരയ്ക്കല്‍ പി.എം. പോള്‍ (63) നിര്യാതനായി. ഭാര്യ: സോണിയ (ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, കാഞ്ഞിരപ്പള്ളി). മകള്‍: ശില്പ (വാപ്കോസ് കൊച്ചി). സംസ്കാരം ശനിയാഴ്ച 12ന് പിണ്ണാക്കനാട് സെൻറ് തോമസ് സി.എസ്.ഐ പള്ളി സെമിത്തേരിയില്‍.