ചെറുവാണ്ടൂർ: തെള്ളകത്തുകുടി ലൂക്ക (ലൂയിസ്-64) നിര്യാതനായി. ഭാര്യ: മരങ്ങാട്ടുപള്ളി നെല്ലരിയിൽ ലിസി. മക്കൾ: ജെസ്ബിൻ, ജിബിൻ, ജിൻസ്. സംസ്കാരം പിന്നീട്.