വെളിച്ചിയാനി: തടത്തില്‍ പരേതനായ കരുണാകരെൻറ ഭാര്യ ലീല (80) നിര്യാതയായി. മക്കള്‍: റെജി, രഘു. മരുമക്കള്‍: ജയശ്രീ, സുമ. സംസ്കാരം വെള്ളിയാഴ്ച 10ന് വീട്ടുവളപ്പില്‍.