പന്തളം: കടയ്ക്കാട് പടിപ്പുര തുണ്ടിൽ കാസിം റാവുത്തർ (80) നിര്യാതനായി. ഭാര്യ: ബീവി അമ്മാൾ. മക്കൾ: ഫസീല, സജിത, സഫ, സൗദബീവി, അക്ബർ ഖാൻ (ഒമാൻ). മരുമക്കൾ: നസീർ ഖാൻ, ഹബീബ്, ജുനൂബ്, ഷാജഹാൻ, ഷൈനി.