പെരുമ്പാവൂര്‍: മാറമ്പള്ളി കക്കാട്ടില്‍ പരേതനായ മുഹമ്മദ്കുഞ്ഞിെൻറ മകന് കബീര്‍ (43) നിര്യാതനായി. മാതാവ്: ജമീല. ഭാര്യ: സുനിത. മക്കള്‍: സുഹൈല്‍, ഫാത്തിമ.