നെടുമ്പാശ്ശേരി: വടക്കേത്തലക്കൽ പരേതനായ ഇട്ടിയച്ചെൻറ ഭാര്യ തങ്കമ്മ (83) നിര്യാതയായി. മകൾ: ജെസി. മരുമകൻ: സണ്ണി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പഴഞ്ഞി സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.