ചെങ്ങമനാട്: താപ്പാട്ട് ശരണ്യയില്‍ വീട്ടില്‍ പരേതനായ പി.ആര്. കൃഷ്ണന്‍കുട്ടിയുടെ (ഹൈകോടതി) ഭാര്യ ശാന്തകുമാരി (റിട്ട. അധ്യാപിക, കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ്കൂള്‍ -79) നിര്യാതയായി. മക്കള്‍: കെ. സന്തോഷ് ( മെഡിക്കല്‍ െറപ്.), കെ. സുമേഷ് (ദുബൈ), ജിഷ. മരുമക്കള്‍: ശാന്തി (അധ്യാപിക, സരസ്വതി വിദ്യാനികേതന്‍, ചെങ്ങമനാട് ), ഗോപിക (ദുബൈ), ബാലകൃഷ്ണന് (എച്ച്.ഡി.എഫ്.സി ബാങ്ക്, കൊടുങ്ങല്ലൂര്‍ ). സംസ്കാരം വെള്ളിയാഴ്ച11ന് വീട്ടുവളപ്പില്‍.