കോതമംഗലം: തങ്കളം വട്ടംപള്ളത്ത് (മാലിക്കൽ പുത്തൻവീട്ടിൽ) വി.ടി. തോമസ് (79) നിര്യാതനായി. ഭാര്യ: റാന്നി മേപ്പുറത്ത് കുടുംബാംഗം കുഞ്ഞുമോൾ തോമസ്. മക്കൾ: ജോളി തോമസ്, റോയി തോമസ്, െറജി പുന്നൂസ് തോമസ് (കാർമൽ മാർബിൾസ് തങ്കളം), വിനു തോമസ് (കാർമൽ മാർബിൾസ്). മരുമക്കൾ: മാത്യു ലൂക്കോസ്, മഞ്ജു തോമസ്, നിഷി കെ. ചാക്കോ. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് മൗണ്ടൻ ഓഫ് ഗോഡ് ചർച്ചിെൻറ വടാട്ടുപാറ സെമിത്തേരിയിൽ.