മൂവാറ്റുപുഴ: തൃക്കളത്തൂർ വെമ്പിളിൽ പരേതനായ ശങ്കരൻ കുട്ടിയുടെ ഭാര്യ മാധവി ശങ്കരൻ (85) നിര്യാതയായി. മക്കൾ: സരസു, വത്സല, വിജയകുമാർ, സാജു. മരുമക്കൾ: കൃഷ്ണൻ, പരേതനായ രാജൻ, ഷീജ, വിൻസി. സംസ്കാരം വെള്ളിയാഴ്ച 10ന് വീട്ടുവളപ്പിൽ.