തിരുവല്ല: നാഗാലാൻഡ് പൊലീസിൽ സബ് ഇൻസ്പെക്ടറായിരുന്ന കുറ്റൂർ ആലുനിൽക്കുന്നതിൽ വീട്ടിൽ ടി. ദാമോദരൻ (76) നിര്യാതനായി. ഭാര്യ: എം.സി. ചെല്ലമ്മ (റിട്ട. നഴ്സ്, രാജസ്ഥാൻ). മക്കൾ: റോഷൻ, രോഹിത്. മരുമക്കൾ: അനിത, മനീഷ. സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പിൽ.