ഫോർട്ട്കൊച്ചി: തുരുത്തിയിൽ കറുപ്പുംവീട്ടിൽ പരേതനായ മൊയ്തീൻ ഷായുടെ ഭാര്യ ബീവി (85) നിര്യാതയായി. മക്കൾ: അൻവർ, നൗഫൽ, ഷാഹിദ, റംല, പരേതനായ നൗഷാദ്. മരുമക്കൾ: സൈനുദ്ദീൻ, ഖമറുദ്ദീൻ, ബീവി, സുൽഫത്ത്, ഷീജ