പള്ളുരുത്തി: കെ.എം.ബി നഗർ തഴുപ്പ് ലെയിനിൽ തൈവളപ്പിൽ വീട്ടിൽ ടി.കെ. സൈനുദ്ദീെൻറ ഭാര്യ പി.എ. ഖദീജ (61) നിര്യാതയായി. മക്കൾ: സിയാദ്, റിയാസ്, സഹീർ, റഹ്മത്ത്, ഷമീറ. മരുമക്കൾ: കബീർ, അഷറഫ്, ജാസ്മിൻ, മുഹ്സിന, സെറീന.