പള്ളുരുത്തി: നമ്പ്യാപുരം എ.ടി.എച്ച് വർക്ഷോപ്പിന് സമീപം താമസിക്കുന്ന പരേതനായ വെങ്കിടപതിയുടെ മകൻ ഈശ്വർ ലാൽ (48) നിര്യാതനായി. മാതാവ്: പരേതയായ ഗൗരി. സഹോദരങ്ങൾ: സത്യനാരായണി (മുംബൈ), പരേതനായ സമ്പത്ത്റാവു.