ചേര്‍ത്തല: തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് കൊല്ലശ്ശേരില്‍ വീട്ടില്‍ പരേതനായ ശിവദാസന്‍ നായരുടെ ഭാര്യ എസ്. രാജമ്മ (83) നിര്യാതയായി. മക്കള്‍: ജയകുമാര്‍, സന്തോഷ്കുമാര്‍, ജയലക്ഷ്മി. മരുമക്കള്‍: രാജേശ്വരി, ജയശ്രീ, വിജയകുമാര്‍.