ഊരകം: കല്ലേറ്റുങ്കര വീട്ടിൽ പരേതനായ ചാത്തുക്കുട്ടിയുടെ ഭാര്യ ദേവകി (84) നിര്യാതയായി. മക്കൾ: വത്സല, കുമാരി, രാധാകൃഷ്ണൻ, പരേതരായ രവി, ലത. മരുമക്കൾ: രഞ്ജിനി, രാജൻ, വിജയൻ, ജ്യോതി, ബാലകൃഷ്ണൻ.