ഇരിങ്ങാലക്കുട: പരേതനായ മാളിയേക്കൽ ചാക്കോയുടെ ഭാര്യ തങ്കമ്മ (91) നിര്യാതയായി. സി.എം.എസ് സ്കൂൾ അധ്യാപികയായിരുന്നു. കോയിപ്രം മട്ടക്കൽ കുടുംബാംഗമാണ്. മക്കൾ: ഡോ. എലിസബത്ത് അബ്രഹാം (അയർലൻഡ്), കുരിയൻ (ബേബിച്ചൻ, ദുബൈ), മേരി (സൗദി), ബോബി (ദുബൈ). മരുമക്കൾ: ഡോ. എബ്രഹാം മാത്യു (അയർലൻഡ്), ഷെർലി (ദുൈബ), ജേക്കബ് (സൗദി), റിൻസി (ദുബൈ).