എടത്തിരുത്തി: കുമ്പളപറമ്പ് സെൻററിനു സമീപം പരേതനായ ചെമ്പകശ്ശേരി കണ്ണെൻറ മകൻ സുകുമാരൻ (59) നിര്യാതനായി. ഭാര്യ: പ്രീതി. മക്കൾ: ആദർശ് (ദുബൈ), ആവണി (ബംഗളൂരു). സഹോദരങ്ങൾ: അപ്പു, ഉണ്ണികൃഷ്ണൻ, വേണുഗോപാലൻ, പരേതനായ ശശിധരൻ.