ചെമ്മാപ്പിള്ളി: കായമ്പിള്ളി ആലിന് കിഴക്ക് തെക്കിനിയേടത്ത് ശങ്കരനാരായണെൻറ ഭാര്യ മൈഥിലി (72) നിര്യാതയായി. മക്കൾ: സന്തോഷ്, കിഷോർ, ദീപ. മരുമക്കൾ: ഷീബ, കല, സുരേഷ്.