ചെർപ്പുളശ്ശേരി: ചളവറ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ചളവറ ചേറമ്പറ്റക്കാവ് ചെട്ടിത്തൊടി വീട്ടിൽ സത്യനാരായണൻ (44) നിര്യാതനായി. ഭാര്യ: പാർവതി. സഹോദരങ്ങൾ: കാർത്യായനി, ശ്രീദേവി, ഭാരതി, സുകുമാരൻ, മുരളീധരൻ.