കൂറ്റനാട്: പെരിങ്ങോട് എ.കെ.ജിയിൽ മരമില്ല് നടത്തുന്ന എർക്കര മൊയ്തു (മാനു -66) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ഷാഫി, ആബിദ്, നിഷാദ്, ഷാഹിദ്.