പുലാപ്പറ്റ: കുരുവമ്പാടം റൈഹാന മൻസിൽ അലിഹസ്സൻ മാസ്റ്റർ (67) നിര്യാതനായി. കോങ്ങാട് ഗവ. യു.പി സ്കൂൾ മുൻ അധ്യാപകനാണ്. ഭാര്യ: ബീയുമ്മ ടീച്ചർ (മുൻ അധ്യാപിക, എ.എൽ.പി സ്കൂൾ ഉമ്മനഴി) മക്കൾ: റൈഹാനത്ത് (അധ്യാപിക എ.എൽ.പി സ്കൂൾ ഉമ്മനഴി) അമാനുല്ല (അധ്യാപകൻ എ.എൽ.പി സ്കൂൾ ഉമ്മനഴി) സലാഹുദ്ദീൻ (അബ്രാസ് മൊബൈൽസ് ഉമ്മനഴി). മരുമക്കൾ: മുഹമ്മദലി മാസ്റ്റർ (അധ്യാപകൻ) സാലിഹ അമാൻ (അധ്യാപിക) ഫസീല സലാഹുദ്ദീൻ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് നരിയമ്പാടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.