വിളയൂർ: പേരടിയൂർ ചെനംകുഴി പരേതനായ ഗോവിന്ദനെഴുത്തശ്ശെൻറ ഭാര്യ പാറുക്കുട്ടി അമ്മ (84) നിര്യാതയായി. മക്കൾ: തങ്കം, ശോഭന (ആർ.ഡി ഏജൻറ്), സുമ (അധ്യാപിക), ഉണ്ണികൃഷ്ണൻ (അധ്യാപകൻ), സുജ (അധ്യാപിക). മരുമക്കൾ: ഉണ്ണികൃഷ്ണൻ, ഗോപിനാഥ് (റിട്ട. എസ്.െഎ), ശ്രീകുമാർ (അധ്യാപകൻ), പരേതനായ ആനന്ദകുമാർ, ഷീജ (അധ്യാപിക). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.