ആലത്തൂർ: മുടപ്പല്ലൂർ തണ്ടലോട് പരേതനായ കൃഷ്ണെൻറ ഭാര്യ യശോദ (87) നിര്യാതയായി. മക്കൾ: കോമളം, ശകുന്തള, മോഹനൻ, രവീന്ദ്രൻ, അംബിക. മരുമക്കൾ: കുഞ്ചുക്കുട്ടൻ, ചന്ദ്രൻ, ജനാർദനൻ, ഷൈലജ, പ്രമീള.